സമൂഹ മാധ്യമം വഴി ഏറെ സ്വീകാര്യത ലഭിച്ച ഒരു നാട്ടു വൈദ്യന്‍ ആണ് മോഹനന്‍ വൈദ്യര്‍.തന്റെ നിലപാട് വെട്ടി തുറന്നു പറയാന്‍ ഉള്ള ധൈര്യം കാണിക്ക...
സമൂഹ മാധ്യമം വഴി ഏറെ സ്വീകാര്യത ലഭിച്ച ഒരു നാട്ടു വൈദ്യന്‍ ആണ് മോഹനന്‍ വൈദ്യര്‍.തന്റെ നിലപാട് വെട്ടി തുറന്നു പറയാന്‍ ഉള്ള ധൈര്യം കാണിക്കുന്ന അപൂര്‍വ്വം ചിലരില്‍ ഒരാള്‍.പ്രമുഖ കമ്പനികളെയോ വ്യക്തികളെയോ കുറിച്ച് പരാമര്‍ശിക്കുമ്പോള്‍ ആളുകള്‍ ഒന്ന് ശ്രദ്ധിക്കും.
പ്രത്യേകിച്ചും സമൂഹത്തെ സ്വാധീനിക്കാന്‍ മാത്രം കഴിവുള്ളവര്‍ ആണെങ്കില്‍ സാധാരണക്കാര്‍ ഒന്ന് ഭയക്കും.എന്നാല്‍ താന്‍ പറയുന്ന കാര്യങ്ങളില്‍ പൂര്‍ണ വിശ്വാസം ഉള്ളതിനാല്‍ ഒരു ഒളിയും മറയും ഇല്ലാത്ത പ്രസ്താവനകള്‍ ആണ് മോഹനന്‍ വൈദ്യര്‍ നടത്താറ്
.അതിന്റെ അനന്തരഫലം ആയി ആരോഗ്യ വകുപ്പ് മോഹനന്‍ വൈദ്യരുടെ ചികിത്സ രീതികല്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുകയാണ്.മോഹനന്‍ വൈദ്യരുടെ വിവരണം കേട്ടാല്‍ തന്നെ മതി അദ്ധേഹത്തോട് ബഹുമാനം തോന്നും.അത് കൊണ്ട് തന്നെയാണ് അദ്ധേഹത്തെ സമീപിക്കാനും ചികിത്സ തേടാനും ആളുകള്‍ പോകുന്നത്.
വീഡിയോ കാണാം

COMMENTS